കവിതകള്‍

ബ്ലോഗുകള്‍

ബ്ലോഗുകള്‍

ലേഖനങ്ങള്‍

Sunday, July 18, 2010

ആടുജീവിതം -ഒരു വായനാനുഭവം - മാഗസിന്‍ - അക്ഷരം

ആടുജീവിതം വായിച്ച അനുഭവം നമ്മുടെ രവിയേട്ടന്‍ പങ്കുവെക്കുന്നു,...



മനുഷ്യന്‍ ഒറ്റപ്പെട്ടു പോയാല്‍ ഒരുപക്ഷെ ചെടികളോടും പ്രകൃതിയോടുമൊക്കെ സംസാരിച്ചു തുടങ്ങും .ചെടികളുടേയും പ്രകൃതിയുടേയും ഭാഷ അവന്‍ തന്നത്താനെ പഠിക്കും.നജീബ് എത്ര സുന്ദരമായാണ് ആടിന് പേരിടുന്നതും അതിനോട് സംസരിക്കുന്നതുമെല്ലാം.നാം നന്നായാല്‍ ദൈവം നമ്മെ തേടിവരും പലരൂപത്തിലും വേഷത്തിലും

ആടുജീവിതം -ഒരു വായനാനുഭവം - മാഗസിന്‍ - അക്ഷരം

No comments:

Post a Comment