കവിതകള്‍

ബ്ലോഗുകള്‍

ബ്ലോഗുകള്‍

ലേഖനങ്ങള്‍

Saturday, August 21, 2010

അക്ഷരത്തിന്‍റെ   ഓണാശംസകള്‍

ഓര്‍മകളുടെ ഓണം പ്രവാസലോകത്തെ വീണ്ടും വികാരഭരിതമാക്കുന്നു ..
നിങ്ങള്‍ ഓരോരുത്തരുടേയും ഓണവിശേഷങ്ങള്‍ അറിയാന്‍ അക്ഷരത്തിനു ആഗ്രഹമുണ്ട്..
അക്ഷരത്തില്‍ പങ്കുവയ്ക്കാന്‍ നിങ്ങളുടെ മനസ്സുകളെ ക്ഷണിക്കുന്നു
ഓണവിഭവങ്ങള്‍ വായിക്കുക

-
..ഒപ്പം നിങ്ങളുടെ മധുരവും വിതറുക ..

അക്ഷരം
അക്ഷരത്തിലേക്ക് സ്വാഗതം
http://aksharangal.socialgo.com/
 

Saturday, August 14, 2010

എല്ലാ ഭാരതീയര്‍ക്കും അക്ഷരത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍

അക്ഷരം ഈ സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങള്‍ക്കായി നല്‍കുന്ന വിഭവങ്ങള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്ജ്വലമായ കമ്യൂണിസ്റ്റ്‌ സമര പോരാട്ടങ്ങളുടെ ഒരു വിശദമായ വിവരണം ശ്രീ രഘുനാഥ് ഷൊര്‍ണൂര്‍ അക്ഷരത്തില്‍ നടത്തുന്നു ..
പൂര്‍ണസ്വാതന്ത്ര്യം ആദ്യമായി ആവശ്യപ്പെട്ടത് കമ്യൂണിസ്റ്റുകാരാണെന്ന ചരിത്ര സത്യം വളരെ വിശദമായി വെളിപ്പെടുത്തുന്ന ലേഖനം
ഇവിടെ വായിക്കുക


അന്‍പതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച ഒരു പത്താം ക്ലാസ്‌ അനുഭവം

ഇവിടെ വായിക്കുക

നന്ദി
അക്ഷരം


Sunday, July 18, 2010

ആടുജീവിതം -ഒരു വായനാനുഭവം - മാഗസിന്‍ - അക്ഷരം

ആടുജീവിതം വായിച്ച അനുഭവം നമ്മുടെ രവിയേട്ടന്‍ പങ്കുവെക്കുന്നു,...മനുഷ്യന്‍ ഒറ്റപ്പെട്ടു പോയാല്‍ ഒരുപക്ഷെ ചെടികളോടും പ്രകൃതിയോടുമൊക്കെ സംസാരിച്ചു തുടങ്ങും .ചെടികളുടേയും പ്രകൃതിയുടേയും ഭാഷ അവന്‍ തന്നത്താനെ പഠിക്കും.നജീബ് എത്ര സുന്ദരമായാണ് ആടിന് പേരിടുന്നതും അതിനോട് സംസരിക്കുന്നതുമെല്ലാം.നാം നന്നായാല്‍ ദൈവം നമ്മെ തേടിവരും പലരൂപത്തിലും വേഷത്തിലും

ആടുജീവിതം -ഒരു വായനാനുഭവം - മാഗസിന്‍ - അക്ഷരം

Friday, July 16, 2010

വായനശാല

സജീവമായ ബ്ലോഗുകളുടെ ലോകത്തേക്ക് സ്വാഗതം .ഇ- വായനശാല..ഇതില്‍ ഉള്‍പെടുത്തണം എന്ന് ആഗ്രഹിക്കുന്ന ബ്ലോഗുകളും പേജുകളും അറിയിക്കുക. വായന യുടെ ഇ ലോകം സമ്പന്നമാണ് ..അതിന്‍റെ വൈവിധ്യം ആസ്വദിക്കുക


ഒപ്പം അക്ഷരത്തിലും പങ്കു ചേരുക..അഭിപ്രായങ്ങള്‍ അറിയിക്കുക 

നിങ്ങളുടെ പേജുകള്‍ രൂപപെടുത്താം ...
അക്ഷരം